അനശ്വര പെൻഷൻ പദ്ധതി
100 ന്റെ ഗുണിതങ്ങളായിട്ടുള്ള ഒരു തുക തുടർച്ചയായി 94 മാസം നിക്ഷേപിച്ചാൽ 95-മത്തെ മാസം മുതൽ നിക്ഷേപിച്ച തുക എത്രയാണോ (1000 ) ആ തുക പെൻഷൻ ആയി മാസം വീട്ടിൽ കിട്ടും.
നിക്ഷേപകൻ മരിച്ചാൽ നോമിനിക്കു ലഭിക്കും.
മൊത്തം നിക്ഷേപ തുക പിൻവലിച്ചാൽ അന്നു മുതൽ പെൻഷൻ ലഭിക്കുന്നതല്ല.