സ്കൂളുകൾക്ക് സഹായം

ബാങ്കിൻ്റെ പ്രവർത്തന പരിധിയിൽ ഉള്ള സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുന്നു