സൗജന്യ ടെലിവിഷൻ വിതരണം

കോവിഡ് 19 പ്രമാണിച്ച് ബാങ്കിൻ്റെ പ്രവർത്തന പരിധിയിൽ ഉള്ള 10 പഞ്ചായത്ത് വാർഡുകളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി 20 ടെലിവിഷൻ കൊടുത്തതിൻ്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് ശ്രീ K രെണുജി നിർവഹിച്ചു