പ്രത്യേകതകൾ

അംഗങ്ങൾക്ക് മരണാനന്തര ധനസഹായം
നിക്ഷേപങ്ങൽക്ക് പരിപൂർണ്ണ ഇൻഷുറൻസ് പരിരക്ഷ

നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശനിരക്ക്
നിക്ഷേപങ്ങളുടെ പലിശ മാസം തോറും വീട്ടിലെത്തിക്കുന്നു

സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങുന്നതിനുള്ള സൗകര്യം
വെസ്‌റ്റേൺ യൂണിയനുമായി ചേർന്ന് മണി ട്രാൻസ്‌ഫർ സൗകര്യം

പൂർണ്ണമായും കമ്പ്യൂട്ടർവൽകൃത ബാങ്കുകൾ
കോർബാങ്കിംഗ് നടപ്പിലാക്കിയ സ്ഥാപനം

അംഗങ്ങൾക്ക് മാരക രോഗങ്ങൾക്ക് ചികിത്സാ സഹായം നൽകുന്നു.
എല്ലാ മാസത്തിലും GDCS (10 ലക്ഷം വരെ ) നടത്തുന്നു.

കൊല്ലം ജില്ലയിലെ സ്ഥിര താമസക്കാർക്ക് ചിട്ടിയിൽ ചേരുന്നതിനു സൗകര്യം.
എല്ലാത്തരം വളങ്ങളും, കീടനാശിനിയും, ലഭ്യമാക്കി കർഷകരെ സഹായിക്കുന്നു.

ഒരംഗത്തിനു 25 ലക്ഷം രൂപ വരെ സ്വർണപ്പണയ വായ്പ്പ.
ഞായറാഴ്ചകളിലും സ്വർണപ്പണയ വായ്‌പ്പ നൽകുന്നു .

ഭൂമി ഇല്ലാത്തവർക്ക് ഭൂമി വാങ്ങുന്നതിന് വായ്പ്പ നൽകുന്നു.
ബാങ്കിൽ അക്കൗണ്ടുള്ള കുടുംബശ്രീ യൂണിറ്റുകൾക്ക് 5 ലക്ഷം രൂപ വരെ SHG വായ്പ്പ.

ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡും പ്രോൽസാഹന സമ്മാനങ്ങളും നൽകുന്നു.
ബാങ്കിന്റെ ആഡിറ്റോറിയം മിതമായ നിരക്കിൽ വാടകയ്ക്ക് ലഭ്യമാക്കുന്നു.

ഒരംഗത്തിന് 50 ലക്ഷം രൂപ വരെ വായ്പ്പ നൽകുന്നു.
രണ്ട് അംഗങ്ങളുടെ ജാമ്യത്തിൻ മേൽ 20,000 /- വരെ വായ്പ്പ.

ഉദ്യോഗസ്ഥ ജാമ്യത്തിൽ 2 ലക്ഷം വരെ വായ്പ്പ നൽകുന്നു.
ബാങ്കിന്റെ എല്ലാ ശാഖയിലും ലോക്കർ സൗകര്യം ലഭ്യമാക്കുന്നു.

നിർധനരായ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് വിവാഹത്തിന് 4% പലിശ നിരക്കിൽ മംഗല്യസൂത്ര വായ്പ്പ നൽകുന്നു.
സ്ഥിരമായി ലാഭവിഹിതം നൽകിവരുന്നു