കാർഷിക വായ്പ്പ ഒരംഗത്തിനു കിസാൻ ക്രെഡിറ്റു പ്രകാരം 1 വർഷ കാലാവധിക്ക് 2 ലക്ഷം രൂപയ്ക്കു 100 നു 25 പൈസ മാത്രം 3% ഡയറി യൂണിറ്റ് കോഴി വളർത്തൽ മത്സ്യ കൃഷി തുടങ്ങിയ കാർഷിക അനുബന്ധ വായ്‌പകൾ നബാർഡ് നിർദ്ദേശ പ്രകാരം ജലസേചനം ഭൂമി സംബന്ധമായ മറ്റു നബാർഡ് വഴിയുള്ള മദ്ധ്യകാല വായപ്പകൾ