വ്യാപാരികൾക്ക് നിത്യപിരിവ് വായ്പ 50000 മുതൽ 1 ലക്ഷം വരെ
അംഗങ്ങൾക്ക് പരസ്പര ജാമ്യത്തിൽ 50,000 രൂപ വരെ
ഭവന നിർമ്മാണ വായ്പ 10 ലക്ഷം 120 മാസം കാലാവധി
സ്വയംതൊഴിൽ വായ്പ 5 ലക്ഷം 120 മാസം കാലാവധി
ബിസിനസ് വായ്പ 20 ലക്ഷം 120 മാസം കാലാവധി
വ്യവസായ വായ്പ
കോൺട്രാക്ടർ / ചെറുകിട വ്യവസായികൾ / മറ്റു ബിസിനസുകാർക്ക് ക്യാഷ് ക്രെഡിറ്റ് ഓവർ ഡ്രാഫ്റ്റ് 10 ലക്ഷം
വ്യവസായ വായ്പ
കോൺട്രാക്ടർ / ചെറുകിട വ്യവസായികൾ / മറ്റു ബിസിനസുകാർക്ക് ക്യാഷ് ക്രെഡിറ്റ് ഓവർ ഡ്രാഫ്റ്റ് 10 ലക്ഷം
►തുടങ്ങി 15 തരത്തിലുള്ള ഉള്ള വായ്പകൾ നൽകുന്നു വായ്പകൾക്ക് റിസ്ക് ഫണ്ട് പരിരക്ഷ ഇൻഷുറൻസ് പരിരക്ഷ. ►എല്ലാം നിക്ഷേപങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. ►ഒരംഗത്തിന് പല വായ്പകൾ ആയി ഒറ്റ ആയോ പല വ്യത്യസ്ത വായ്പകൾ ആയോ 50 ലക്ഷം രൂപ വായ്പ നൽകും.