മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 2017-18 വർഷത്തിലെ അംഗങ്ങളുടെ ലാഭ വിഹിതത്തിൽ നിന്നും പൊതുയോഗ തീരുമാനപ്രകാരം കേരള സഹകരണ വകുപ്പ് മന്ത്രി ബഹു:കടകംപള്ളി സുരേന്ദ്രനു 15 ലക്ഷം രൂപയുടെ ചെക്ക് നൽകി, കൂടാതെ 51187 രൂപയുടെ വസ്ത്രങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകി