വിദ്യാഭ്യാസ പ്രോത്സാഹനം

ബാങ്കിൻ്റെ എട്ടു വാർഡുകളിൽ നിന്നും SSLC ക്ക് ഫുൾ എ പ്ലസ് ലഭിക്കുന്ന ഒരു വിദ്യാർത്ഥിക്ക് അങ്ങനെ എട്ടുപേർക്കും ബാങ്കിൻ്റെ എട്ടു വാർഡിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന 1 വിദ്യാർഥിക്കും ക്യാഷ് അവാർഡും മൊമന്റോയും നൽകുന്നു. + 2/ ഹയർ സെക്കൻഡറി വിഭാഗത്തിൽ വിദ്യാർത്ഥികൾക്കും മുകളിൽ പറഞ്ഞ രീതിയിൽ വാർഡ് തലത്തിലും മൊത്തതിലും സബ്ജക്ട് ബേസിലും ക്യാഷ് അവാർഡ് നൽകുന്നു.

ഡിഗ്രി തലത്തിൽ വിവിധ വിഷയങ്ങളിൽ മുകളിൽ പറഞ്ഞ രീതിയിൽ കാഷ് അവാർഡും മൊമന്റോയും നൽകുന്നു

എഞ്ചിനീയറിംഗ്, എം.ബി.ബി.എസ്, MCom തുടങ്ങി എല്ലാ ഉയർന്ന ഡിഗ്രിക്കും ക്യാഷ് അവാർഡും മൊമന്റോയും നൽകുന്നു.

ബാങ്ക് ജീവനക്കാരുടെ മക്കൾക്കും

മുകളിൽ പറഞ്ഞിട്ടുള്ള വിദ്യാഭ്യാസ യോഗ്യതക്ക് പ്രോത്സാഹന സമ്മാനം ലഭിക്കും.