ഫിക്സഡ്‍ ഡിപ്പോസിറ്റ് അക്കൗണ്ട്

ഫിക്സഡ്‍ ഡിപ്പോസിറ്റ് അക്കൗണ്ട്

വളരെ ആകര്‍ഷകമായ ഒരു നിക്ഷേപമാണ് ഇത്‌. ഒരു നിശ്ചിത കാലാവധിക്ക് നിക്ഷേപം നടത്തി മാന്യമായ പലിശ ലഭിക്കുന്ന ഒരു പദ്ധതിയാണ്. ഇപ്പോള്‍ നിലവില്‍ 5% മുതല്‍ 8.5% വരെ വാര്‍ഷിക പലിശ കാലാവധിക്ക് അനുസൃതമായി ലഭിക്കുന്നു. കൂടാതെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ ½ % കൂടുതല്‍ പലിശ ലഭിക്കുന്നു.