സ്വർണ്ണപ്പണ്ണയ വായ്പ്പകൾ സ്വർണ്ണപ്പണയ വായ്പ സ്വർണ്ണപ്പണയ വായ്പ ഒരു സെൻറ് വസ്തുവിന് 5000 രൂപ നിരക്കിൽ പരമാവധി മതി 1.5 ലക്ഷം കാർഷിക (അനുബന്ധ ആവശ്യം അംഗത്തിനും മാത്രം) സ്പെഷ്യൽ സ്വർണ്ണപ്പണയ വായ്പ ഒരംഗത്തിനോ എസ്ബി അക്കൗണ്ട് ഉള്ളവർക്കോ 'E' ക്ലാസ് അംഗത്തിനോ 3 മാസം കാലാവധിക്കു 10 ലക്ഷം രൂപ വരെ സ്വർണ്ണപ്പണ്ണയം ബാങ്കിൽ എസ് ബി ഉള്ള വ്യക്തിയോ/ അംഗമോ / E ക്ലാസ് അംഗത്തിന് ആറുമാസ കാലാവധിക്ക് 25 ലക്ഷം രൂപ വായ്പ നൽകുന്നു എല്ലാ സ്വർണ്ണ വായ്പകളും കളും സ്വർണ്ണത്തിന്റെ മാർക്കറ്റ് വിലയുടെ (916 ക്യാരറ്റ്) 75% ത്തിനകം ബാങ്ക് നിശ്ചയിക്കുന്ന നിരക്കിൽ വായ്പ ലഭിക്കുന്നതാണ്