ഭവന സഹായം

2018 ലെ പ്രകൃതിദുരന്തത്തിൽ പൂർണമായി തകർന്ന വീടുകളുടെ പുനർനിർമ്മാണത്തിനായി സഹകരണ വകുപ്പ് ആവിഷ്കരിച്ച കെയർ കേരള ഹോം പദ്ധതി പ്രകാരം ബാങ്ക് അഞ്ചാം വാർഡിലെ ശ്രീ ശശി കോട്ടക്കുഴിക്ക് കുലശേഖരപുരം സർവീസ് സഹകരണ ബാങ്ക്  5 ലക്ഷം രൂപയ്ക്ക് നിർമിച്ചുനൽകിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കരുനാഗപ്പള്ളി സഹകരണസംഘം അസിസ്റ്റൻറ് രജിസ്ട്രാർ ജനറൽ ശ്രീ സന്തോഷ് കുമാർ താക്കോൽ നൽകി ഉദ്ഘാടനം നിർവഹിക്കുന്നു