റെക്കറിംഗ് ഡിപ്പോസിറ്റ് റെക്കറിംഗ് ഡിപ്പോസിറ്റ് കൂടിയ തുക ഒറ്റയടിക്ക് നിക്ഷേപിക്കാന്‍ സാധിക്കാത്തവര്‍ക്കും, സ്ഥിരവരുമാനം പ്രതീക്ഷിക്കുന്നവര്‍ക്കും, സമ്പാദ്യം ശീലമാക്കിയവര്‍ക്കും ആശങ്കകളില്ലാതെ നിക്ഷേപിക്കാവുന്ന നിക്ഷേപപദ്ധതിയാണ് റെക്കറിംഗ് ഡിപ്പോസിറ്റ് (RD).