കറണ്ട് അക്കൗണ്ട് കറണ്ട് അക്കൗണ്ട് ഒരു ദിവസം തന്നെ പലതവണ ഇടപാടുകള്‍ നടത്തുവാന്‍ ഈ അക്കൗണ്ടില്‍ കൂടി കഴിയും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. കച്ചവടക്കാർക്കും, വ്യവസായികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഇതു വളരെ പ്രയോജനം ലഭിക്കുന്നതാണ്.